2022 · song 5
Mukilinte Maravukalil
Credits
- Singer
-
KS Chithra
- Lyricist
-
Kaithapram
- Composer
-
Hesham Abdul Wahab
Lyrics
മുകിലിന്റെ മറവുകളിൽ
പകലവനഴകുണ്ട്..
കണ്ടു ഞാൻ കണ്ടു ഞാൻ
തെന്നൽ ചിറകുകളിൽ
കളമുളം പാട്ട് ഉണ്ട്..
കേട്ടു ഞാൻ കേട്ടു ഞാൻ
മുന്നാലേ നീയില്ലേ
പിന്നാലേ ഞാനല്ലേ..
സ്നേഹിതാ എൻ സ്നേഹിതാ..
ആ മുകിലിന്റെ മറവുകളിൽ
പകലവനഴകുണ്ട്..
കണ്ടു ഞാൻ കേട്ടു ഞാൻ
സ്നേഹിതാ മുന്നാലേ നീയില്ലേ
പിന്നാലേ ഞാനല്ലേ..
സ്നേഹിതാ എൻ സ്നേഹിതാ..
Published by the catalogue editor. Rights remain with the original creators.