Hridayam poster

2022 · song 4

Minnal Kodiyude Padaval

From Hridayam

Credits

Singer
Sachin Balu Megha Josekutty
Lyricist
Kaithapram
Composer
Hesham Abdul Wahab

Lyrics

ഓ..മിന്നൽക്കൊടിയുടെ പടവാളും ഇടിവെട്ടിൻ തുടി തമ്പേറും.... തോഴാ ഓ.തുള്ളി പെയ്യണ്‌ പേമാരി മഴവിൽ കുടയാൽ വാ തോഴാ തോഴാ.... തുലാ.. മഴ മഴപെയ്യും മഴ നിലാ...ക്കുട കുടച്ചോട്ടിൽ മഴ.... ആരോരും കാണാതെ ആരോരും അറിയാതെ കൂടെ വാ കൂട്ടായ് വാ.... തോഴാ താഴ്‌വാരം അറിയാതെ കളിയാമ്പൽ അറിയാതെ മനോ...രാജ്യം താ..... ഓ..മിന്നൽക്കൊടിയുടെ പടവാളും ഇടിവെട്ടിൻ തുടി തമ്പേറും... തോഴാ ഓ തുള്ളി പെയ്യണ്‌ പേമാരി മഴവിൽ കുടയാൽ വാ തോഴാ... താ നാ നാ നാ നാ ന ന നാ നാ താ നാ നാ നാ നാ ന ന നാ നാ നാ നാ നാ നാ ന ന നാ നാ.... തുലാ...മഴ.. മഴപെയ്യും മഴ നിലാ...ക്കുട.. കുടച്ചോട്ടിൽ മഴ.... ആരോരും കാണാതെ ആരോരും അറിയാതെ കൂടെ വാ.. കൂട്ടായ് വാ.... താഴ്‌വാരം അറിയാതെ കളിയാമ്പൽ അറിയാതെ മനോ... രാജ്യം താ..... മിന്നൽക്കൊടിയുടെ പടവാളും ഇടിവെട്ടിൻ തുടി തമ്പേറും.... താ നാ നാ നാ നാ ന ന നാ നാ തുള്ളി പെയ്യണ്‌ പേമാരി മഴവിൽ കുടയാൽ വാ തോഴാ തോഴാ..

Published by the catalogue editor. Rights remain with the original creators.