Bro Daddy poster

2022 · song 1

Parayathe Vannen

From Bro Daddy

Credits

Singer
MG Sreekumar Vineeth Sreenivasan
Lyricist
Lakshmi Srikumar
Composer
Deepak Dev

Lyrics

പറയാതെ വന്നെൻ ജീവനിൽ നിറമേകി അറിയാതെ മറുപാതിയായെന്നുള്ളിൽ നീ പടരുന്നു മായാതെ നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ ഓ.. പതിവായ് നീ എന്നെന്നുമീ നിറയുന്നു നിനവാകെ പകലാകെയുള്ളം തുള്ളുമീ മുഖമൊന്നു കാണാതെ നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ ഓ.. നിന്നിലലിയുന്നേ എന്നുയിര് മെല്ലേ നമ്മളിണപിരിയുക വയ്യാതൊന്നു ചേർന്നില്ലേ ഹേ.. തമ്മിലറിയുന്നേ വാക്കു തിരിയാതെ കള്ളുകളുമൊരുചെറുചിരിയാ- ലിന്നു മിണ്ടുന്നേ കിനാവിൻ നൂറു മോഹങ്ങൾ നിനക്കായ് കാത്തുവെച്ചൂ ഞാൻ നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ ഓ.. പതിവായ് നീ എന്നെന്നുമീ നിറയുന്നു നിനവാകെ പകലാകെയുള്ളം തുള്ളുമീ മുഖമൊന്നു കാണാതെ നിലാവേ വെണ്ണിലാവേ മഞ്ഞുമായ് നീ മണ്ണിലായ് നീ വാ തുടിക്കും നെഞ്ചിലായിന്നെന്നെ മൂടും പൊൻനിലാവേ വാ പറന്നേറാം നമുക്കായ് നാമൊരുക്കും വിണ്ണിലാകെ വാ ഓ..

Published by the catalogue editor. Rights remain with the original creators.