Bhoothakaalam poster

2022 · song 1

Raa Thaarame

Credits

Singer
Shane Nigam
Lyricist
Shane Nigam
Composer
Shane Nigam

Lyrics

മൂടും മേഘം പോല്‍ മാറുമീ നേരം നിന്‍ മിണ്ടാനെന്താണോ മൊഴികളില്‍ പാട്ടൊഴുകി തീരാ ദൂരമെന്നില്‍ നീളും നേരമോ കനവിലാണോ മേഘം പോകും വഴി കാണാമോ പോകാമോ രാ താരമേ ഈ രാവില്‍ നീ മിന്നുന്നേ തേടുന്നുവോ എന്നുള്ളില്‍ നീയാരോ പാട്ടിലേ താളമേ തേന്‍ തരും പൂവിലോ നിന്നിതള്‍ തൊട്ടതോ എന്നിലേ മിന്നലോ നേരം മായുമിനി തേടും കാലമിനി മേഘം പോകും വഴി കാണാമോ പോകാമോ രാ താരമേ ഈ രാവില്‍ നീ മിന്നുന്നേ തേടുന്നുവോ എന്നുള്ളില്‍ നീയാരോ

Published by the catalogue editor. Rights remain with the original creators.