Sara's poster

2021 · song 1

Mele Vin Padavukal

From Sara's

Credits

Singer
Sooraj Santhosh
Lyricist
Manu Manjith
Composer
Shaan Rahman

Lyrics

ഏലാ.... ഏലാ.... ഏലാ.... ഏലാ.... മേലെ.. വിൺപടവുകൾ മേലെ.. ചെന്നേറാം.. പൂഞ്ചിറകുകളാലെ... ഈ നെഞ്ചിന്റെ ഉള്ളിൽ മിന്നും സ്വപ്നങ്ങളോ.. ഇന്നാകാശം തൊട്ടേ മേയും മേഘങ്ങളായ്.. ഇരുൾ മായും.. പുലർ നേരം.. വരവായ്.. മേലെ.. വിൻപടവുകൾ മേലെ.. ചെന്നേറാം.. പൂഞ്ചിറകുകളാലെ... ഏയ്... പതിവായുള്ളിൽ നൂറു വർണം മനസ്സിൻ താളിൽ കാത്തു വെക്കുന്നേ... നിനവെഴുതാൻ.. ഒരു കാണാനൂലിൽ കോർത്തെടുക്കും കഥകൾ മെല്ലെ പീലി നീർത്തുന്നേ... ഇരയഴകായ്... കുളിരൂറുമീ.. നിമിഷങ്ങളിൽ.. പ്രിയമുള്ളൊരാൾ.. അരികിൽ വന്നു.. തുടരുന്നൊരീ.. വഴിയാത്രയിൽ.. പ്രണയാർദ്രമാം തണല് തന്നു ഇളം കാറ്റുഴിഞ്ഞു പോകുമ്പോൾ ഇമ ചിമ്മി നിന്നു ചിരിയോടെ..ഏഹ്.. ഏഹ്.. മേലെ.. വിൺപടവുകൾ മേലെ.. ചെന്നേറാം.. പൂഞ്ചിറകുകളാലെ... ഈ നെഞ്ചിന്റെ ഉള്ളിൽ മിന്നും സ്വപ്നങ്ങളോ.. ഇന്നാകാശം തൊട്ടേ മേയും മേഘങ്ങളായ്.. ഇരുൾ മായും.. പുലർ നേരം.. വരവായ്.. മേലെ..

Published by the catalogue editor. Rights remain with the original creators.