Saajan Bakery Since 1962 poster

2021 · song 2

Kaalamere Poi Maaykilum

Credits

Singer
KS Harishankar
Lyricist
Vinayak Sasikumar
Composer
Prashanth Pillai

Lyrics

ആ ബാല്യം അകലെ ..മാഞ്ഞു പോയി  ആ ഓർമ്മകായാൻ ഈ നാം ബാക്കിയായി  കലഹവുമായ് കളിചിരിയായ്  ഓരോ നാൾ ഇതുവഴി നീങ്ങി  വെയിലുകളിൽ ഹിമമഴയിൽ  ഈരിലയായ് നാമിരുപേർ  കാലമേറെ പോയ് മായ്‌കിലും  മാറിടാതെ നാമിങ്ങനെ  കൂടെ വേണമെന്നാകിലും  കൂട്ടു കൂടിടാതിങ്ങനെ  കാലമേറെ പോയ് മായ്‌കിലും  മാറിടാതെ നാമിങ്ങനെ  കൂടെ വേണമെന്നാകിലും  കൂട്ടു കൂടിടാതിങ്ങനെ ആ ബാല്യം അകലെ ..മാഞ്ഞു പോയി  ആ ഓർമ്മകായാൻ ഈ നാം ബാക്കിയായി  കലഹവുമായ് കളിചിരിയായ്  ഓരോ നാൾ ഇതുവഴി നീങ്ങി  വെയിലുകളിൽ ഹിമമഴയിൽ  ഈരിലയായ് നാമിരുപേർ  കാലമേറെ പോയ് മായ്‌കിലും  മാറിടാതെ നാമിങ്ങനെ  കൂടെ വേണമെന്നാകിലും  കൂട്ടു കൂടിടാതിങ്ങനെ കാലമേറെ പോയ് മായ്‌കിലും  മാറിടാതെ നാമിങ്ങനെ  കൂടെ വേണമെന്നാകിലും  കൂട്ടു കൂടിടാതിങ്ങനെ...

Published by the catalogue editor. Rights remain with the original creators.