Operation Java poster

2021 · song 1

Iruvazhiye

Credits

Singer
Parvathi Alan Joy Mathew
Lyricist
Joe Paul
Composer
Jakes Bejoy

Lyrics

ഇരുവഴിയേ സ്വയം ഒഴുകാനോ ഇതുവരെ നാം ഒരേ നദിയായോ പേരറിയാ നോവുകളാൽ  രാവുകളോ നീറുകയായ്  തലോടി മെല്ലെ മാഞ്ഞുവോ തളർന്നുവീണ മൗനമേ വിദൂരമെന്റെ വേനലിൽ  വരാതെ നിന്ന മേഘമേ  പകൽ ചുരം നീളുകയോ  അകം ഇരുൾ മൂടുകയോ കാണാ കടൽ തിരയായ് ഞാൻ തൊടാ മണൽ തേടുകയോ ഇരുവഴിയേ സ്വയം ഒഴുകാനോ ഇതുവരെ നാം ഒരേ നദിയായോ മായുമീ വഴിയിൽ വെയിലിൽ  കാത്തു നിന്നിടവേ തനിയേ പെയ്തു നീ മഴയായ് അനുവാദം തിരയാതെ നീറുമെൻ മിഴിയിൽ ഇരുളോ താനെ നീ പടരും നിലവോ ദൂരെ നാം അലയും കഥയേതും അറിയാതെ ഒരായിരം നിറങ്ങളായ് വിടർന്ന കിനാവിലെ വിലോലമാം നേരം  സ്വകാര്യമായ് പറഞ്ഞതും മറന്നു വിമൂകമായ് അകന്നു നീ പോയോ

Published by the catalogue editor. Rights remain with the original creators.