Ole Kanda Naal poster

2021 · song 2

Ole Kanda Naal

Credits

Singer
Vineeth Sreenivasan
Lyricist
Deljo Domanic
Composer
Hesham Abdul Wahab

Lyrics

ഓളെ കണ്ടനാൾ കണ്ടനാൾ ഇങ്ങനെ നെഞ്ചിലൂറൂം കണ്ണിനഴകാണ് ... പൂനിലാവിൻ കൈകളോ  പുലരിമഞ്ഞിൻ കിളികളോ കണ്ണിൽ  നിന്നെ കണ്ടു ഞാൻ അഴകേ.. അഴകേ.. (ഓളെ കണ്ടനാൾ ... ) ഏഴുവർണ്ണം ചേരുമീ നിറമിതാ നെഞ്ചിലേഴനുരാഗമേറും സ്വരമിതാ കണ്ണിൽ ശ്രുതി  മീട്ടാം നെഞ്ചിലെ ചൂടേറ്റാം പ്രാണനിൽ പാതിയേ  നീചിന്തേൻ തേടും പൂവിന്നരികിൽ  നീർക്കാറ്റിൽ വാടിടും ചെറു തേൻ കിളി .. തേനിതാ  (ഓളെ കണ്ടനാൾ ... ) നിന്റെ ജാലകവാതിലിൽ വന്നിതാ നീലരാവിലലിഞ്ഞു ചേരാൻ നിന്നിതാ പെണ്ണേ കനവാകാം വന്നിന്തിരി നീക്കാം  രാഗമായ് തേരിലേറാം പൊന്നിൻ പൂവേ നീയെന്നുയിരിൽ കാണാക്കണിപ്പൂവായ് നീ മാറി ... കാതലേ... (ഓളെ കണ്ടനാൾ ... )

Published by the catalogue editor. Rights remain with the original creators.