2021 · song 1

Innale Mellanne

From Nizhal

Credits

Lyricist
Manu Manjith
Composer
Sooraj S Kurup

Lyrics

ഇന്നലെ മെല്ലനെ മായവേ ഇന്നിതുമിങ്ങനെ നീളവേ ഇന്നലെ മെല്ലനെ മായവേ ഇന്നിതുമിങ്ങനെ നീളവേ എങ്ങോ നൂറായിരം കാതമോടി എന്തേ കൺമുന്നിൽ തേടി ആരെ ആരും കേൾക്കാ കഥചൊല്ലി ഇന്നലെ മെല്ലനെ മായവേ ഇന്നിതുമിങ്ങനെ നീളവേ ഇന്നലെ മെല്ലനെ മായവേ ഇന്നിതുമിങ്ങനെ നീളവേ തനിയെ നനയും മഴകൾ  ഇവിടെ തുടരെ ഇടയിൽ ഇടറും ഇവനും നിനവായ് ആകെ തനിയെ നനയും മഴകൾ  ഇവിടെ തുടരെ ഇടയിൽ ഇടറും ഇവനും എങ്ങോ നൂറായിരം കാതമോടി എന്തേ കൺമുന്നിൽ തേടി ആരെ ആരും കേൾക്കാ കഥചൊല്ലി ഇന്നലെ മെല്ലനെ മായവേ ഇന്നിതുമിങ്ങനെ നീളവേ ഇന്നലെ മെല്ലനെ മായവേ ഇന്നിതുമിങ്ങനെ നീളവേ

Published by the catalogue editor. Rights remain with the original creators.