2021 · song 1

Chembinte Chelulla

Credits

Lyricist
Priyadarshan
Composer
Ronnie Raphael

Lyrics

ചെമ്പിന്റെ ചേലുള്ള മോറാണ്  ചെത്തിപ്പൂ കത്തണ കണ്ണാണ്  ചായുന്ന ചന്ദന തോളാണ്  ചാമരം പോലൊരു നെഞ്ചാണ്  ചന്തിരനെത്തുന്ന കയ്യാണ്  ചെത്തിയ തേക്കുപോൽ കാലാണ്  ചെമ്പരത്തിപ്പൂവിൻ ഖൽബാണ്  ചേലുള്ള കുഞ്ഞാലിയെന്നാണ്  ചേലുള്ള കുഞ്ഞാലിയെന്നാണ് ചേലുള്ള കുഞ്ഞാലിയെന്നാണ്

Published by the catalogue editor. Rights remain with the original creators.