2021 · song 2
Gaaname
Credits
- Singer
-
Sooraj Santhosh
Nithya Mammen
- Lyricist
- Vinayak Sasikumar
- Composer
-
Hesham Abdul Wahab
Lyrics
ഗാനമേ തന്നു നീ
തീര മധുരം
വർഷമായി പ്രാണനിൽ
പെയ്യും മധുരം
കാട്ടു ഞാൻ വരമായി
ഇനി നാം ചേരും ഈ നിമിഷം
ഗാനമേ തന്നു നീ
തീര മധുരം
നീ ഓർമ്മതൻ തീരങ്ങളിൽ
അനുഭൂതിയായി ഇന്നും ഒഴുകി
നിൻ സൗരഭം മായാതെ എന്നും
ഇട നെഞ്ചിലായി ഞാൻ നിന്നെ കരുതി
ഏതോ ഇരുളിൽ ചേതോഹരമായി
നിറ ദീപം പോലെ
തെളിയുന്നു നീ തെളിയുന്നു നീ
ഏകാന്തമെൻ രാവുകൾ
തേടും നിലാവേ വരൂ
നോവേറും ഈ വേലകൾ
മായുന്നൊരീണം തരൂ
അകമേ പകരൂ
ഉയിരായി ഇനി നീ കിനാവഭയം
ഗാനമേ തന്നു നീ
തീര മധുരം
കാത്തു ഞാൻ വരമായി
ഇനി നാം ചേരും ഈ നിമിഷം
Gaaname Thannu Nee
Theera Madhuram
Varshamaayi Praananil
Peyyum Madhuram
Kaathu Njaan Varamaayi
Ini Naam Cherum Ee Nimisham
Gaaname Thannu Nee
Theera Madhuram
Nee Ormathan Theerangalil
Anubhoothiyayi Innum Ozhuki
Nin Sourabham Maayathe Ennum
Ida Nenjilayi Njaan Ninne Karuthi
Etho Irulil Chethohaaramayi
Nira Deepam Pole
Theliyinnu Nee Theliyinnu Nee
Ekanthamen Raavukal
Thedum Nilaave Varoo
Noverum Ee Velakal
Maayunnoreenam Tharoo
Akame Pakaroo
Uyiraayi Ini Nee Kinaavabhayam
Gaaname Thannu Nee
Theera Madhuram
Kaathu Njaan Varamayi
Ini Naam Cherum Ee Nimisham
Published by the catalogue editor. Rights remain with the original creators.