Anugraheethan Antony poster

2021 · song 3

Kamini

Credits

Singer
KS Harishankar
Lyricist
Manu Manjith
Composer
Arun Muraleedharan

Lyrics

കാമിനി രൂപിണീ കാമിനി രൂപിണീ ശിലാവതി പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ  എന്തോ തേടിപ്പോകുന്നെന്തേ ഉള്ളം  താനെ പാടുന്നതെന്തേ  മെല്ലെ മെല്ലെ മൂളുന്നന്തേ മൃദുലമമാധരവും മധുകണം കരുതിയോ  ചിറകിലായ് ഉയരുമെൻ പ്രണയമാം ശലഭവും മണിമുകിലു വരയണ മാരിവിൽ  നിറം പകരും നിനവുകളിൽ മഴവിരലു തഴുകിയ വീണയിൽ  ഉണരുമീണം നീ .... മെല്ലേ മുല്ലേ ഉള്ളിന്നുള്ളിൽ എല്ലാമെല്ലാം നീയേ നീയേ ദുരേ ദൂരേ നീലാകാശം മണ്ണിൽ ചായും തീരം നീയേ മറഞ്ഞു നിന്നീ നിഴലിലതിരിലായ് മൊഴിയാലെ നിന്നെ അറിയവേ പറഞ്ഞതെല്ലാം നിലവിൻ ലിലികളാലുയിരിന്റെ താളിൽ എഴുതി ഞാൻ മിന്നാമിന്നിക്കണ്ണാളേ മിന്നും മിന്നൽ പെണ്ണാളേ കരളിൽ ഒഴുകുമോരാരുവിയലയുടെ കുളിരു നീയല്ലേ മെല്ലേ മുല്ലേ ഉള്ളിന്നുള്ളിൽ എല്ലാമെല്ലാം നീയേ നീയേ ദുരേ ദൂരേ നീലാകാശം മണ്ണിൽ ചായും തീരം നീയേ കാമിനി രൂപിണീ കാമിനി രൂപിണീ ശിലാവതി  (2)

Published by the catalogue editor. Rights remain with the original creators.