Aarkkariyam poster

2021 · song 1

Chiramabhayamee

Credits

Singer
Madhuvanthi Narayan
Lyricist
Anwar Ali
Composer
Yakzan Gary Pereira Neha Nair

Lyrics

ചിരമഭയമീ ഭവനം..ഭവനം ഭുവനഹൃദയം അലിയും സകലം ആരാരിലും ഏതൂരിലും പുകയും അതിൻ സ്മൃതിയാം കനൽ അകലങ്ങളിൽ അലയുമ്പോഴും അതു സാന്ത്വനം ചിരമഭയമീ ഭവനം..ഭവനം ഭുവനഹൃദയം..ഹൃദയം മധുരനാൾകളും മുറിവിടങ്ങളും നിഴൽകളായ് ചിലർ കൊഴിഞ്ഞതും ചിലതു പൂത്തതും തൊടികളായ് പൂതേടി രാപ്പകൽകളിൽ അലയൂ  കിനാവേ ഹൃദയാലയ ചെറുതേൻ* നിറവോളം ചിരമഭയമീ ഭവനം ഭവനം ഭുവനഹൃദയം..ഹൃദയം

Published by the catalogue editor. Rights remain with the original creators.