Zam Zam poster

2020 · song 1

Ini Vida Parayaam

From Zam Zam

Credits

Singer
Gowri Lakshmi Sathya Prakash
Lyricist
Rafeeq Ahamed
Composer
Amit Trivedi

Lyrics

ഇനി വിടപറയാം ..എൻ കനവുകളേ.. വിജനമീ വഴിയിൽ... ഇനി വഴി പിരിയാം...എൻ നിനവുകളേ അലയുമീ കടലിൽ.. അറിയായ്മതൻ അകലെ തരിശോ പൂങ്കാവോ മനസ്സേ നീ ഉറങ്ങൂ..വിളക്കിന്നൊളി മാഞ്ഞോ പുതിയൊരുഷസോ ഇരുളിനലയോ അകലെ മറവിൽ.. തെളിയും അഴകോ.. ആ....ആ കണ്ണുനീരാൽ പുഞ്ചിരിയാൽ നിറചാരി പൂത്താലം .. പൂവിൻ ഇതളാണല്ലോ.. കൊതിച്ചു ഞാനെന്നുമേ നെടുവീർപ്പിൽ ഞാൻ വാടി.. കൊടുവേനൽ ഞാൻ ചൂടി... അറിയില്ലെൻ മൗനം ..നിനക്ക് നിനക്ക് പുതുപുലരിയോ..ഇരുളിനലയോ ഉദിക്കും ചിരിയോ...തുളുമ്പും മിഴിയോ... പുതിയൊരുഷസോ ഇരുളിനലയോ അകലെ മറവിൽ.. തെളിയും അഴകോ.. * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.