2020 · song 7
Nee Vaa En Aarumukha
Credits
- Singer
-
KS Chithra
Karthik
- Lyricist
- Santhosh Varma
- Composer
- Alphonse Joseph
Lyrics
നീ വാ എൻ ആറുമുഖാ പൂവഴകാന മാൽമരുകാ ഉൻ
തായ് നെഞ്ചിൻ ഏക്കത്തൈ നാൻ പാടവാ
അരുൾവായ് കരുണൈ മുരുഗാ
പരമസിവൻ പോറ്റ്രും തിരുമകനെന്റ്രാലും
പരന്താമൻ കൊണ്ടാടും മരുമകനെന്റ്രാലും
പാർവ്വതി നാൻ വെറും തായല്ലവോ
കൈലൈ മലൈ കടന്തേ ...
കൈലൈ മലൈ കടന്തേ പഴനിമലൈ എഴുന്തോയ്
മരഗതമയിലേറി വാ തിരുകുമരനേ ഗുരുഗുഹനേ
നീ വാ എൻ ആറുമുഖാ പൂവഴകാന മാൽമരുകാ ഉൻ
തായ് നെഞ്ചിൻ ഏക്കത്തൈ നാൻ പാടവാ
അരുൾവായ് കരുണൈ മുരുഗാ
ആടയാഭരണങ്ങൾ ഒരുക്കി വേലാ നിന്നെ
കാത്തിരുന്നേനമ്മ കാണുവാനായ്
ആടയാഭരണങ്ങൾ ഒരുക്കി വേലാ നിന്നെ
കാത്തിരുന്നേനമ്മ കാണുവാനായ്
അണിഞ്ഞൊരുങ്ങി നീ വരുമെങ്കിൽ
അതുമതി ഞാനൊരു പൊന്മയിലായ് നിന്നാടും
ഇനി നീ മിഴികളിൽ വരാതെ മറകളിലൊളിച്ചു
കളിക്കുകിൽ മനസ്സിലെ തീയാളും ... മുരുഗാ
നീ വാ എൻ ആറുമുഖാ
നീ വാ എൻ ആറുമുഖാ പൂവഴകാന മാൽമരുകാ
Published by the catalogue editor. Rights remain with the original creators.