2020 · song 1

Ellamini Neeye

From Uriyadi

Credits

Singer
Sreelakshmi Narayanan
Lyricist
Anil Panachooran
Composer
Ishaan Dev

Lyrics

ഹേയ് കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം  കൈവല്യ കല്യാണവൈഭോഗമേ  കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം  കൈവല്യ കല്യാണവൈഭോഗമേ  എല്ലാമിനി നീയേ  എൻ ജീവിതം നീളേ സിന്ദൂരതാരമേ  എന്നാളിലും കൂടെ   കൂടാൻ വന്നതല്ലേ സിന്ദൂരരേഖപോൽ  മന്ദാരമേഘമേ നിൻ മോഹം തൂവുമോ  കല്ലോലതാരമായ് കൈവല്യം നീട്ടുമോ  അനുരാഗമേ എൻ പാതിജീവനേ  ആ.. എല്ലാമിനി നീയേ  എൻ ജീവിതം നീളേ സിന്ദൂരതാരമേ  എന്നാളിലും കൂടെ   കൂടാൻ വന്നതല്ലേ സിന്ദൂരരേഖപോൽ  ഹേയ് കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം  കൈവല്യ കല്യാണവൈഭോഗമേ  കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം  കൈവല്യ കല്യാണവൈഭോഗമേ

Published by the catalogue editor. Rights remain with the original creators.