Trance poster

2020 · song 7

Vaathil Chaari

From Trance

Credits

Singer
Shakthisree Gopalan Jackson Vijayan Tony John
Lyricist
Vinayak Sasikumar
Composer
Jackson Vijayan

Lyrics

വാതിൽ ചാരി വന്ന തിങ്കളേ രാവിലെന്തു തേടി വന്നുവോ നീ.. ഭീതി കൊണ്ട് പാതി മാഞ്ഞുവോ നിൻെറ രൂപം അർത്ഥബിംബമായി എൻ മുന്നിൽ.. ഞാൻ.. കാണാതേ എന്താ താഴിൽ പൂട്ടി നീ മൂകമായി നീ കണ്ണാൽ മൂടും മന്ത്രത്തീയിൽ മയങ്ങവേ… ആ… ഓ.. ഈ ഉന്മാദം കിനാവോ നേരോ  നേരോ നേരോ.. നോവായി മാറുമോ… ഈ സ്വകാര്യങ്ങൾ വിമൂകം താനേ മായുമോ ഈ ഉൾമനയിൽ നാമേ അന്യോന്യം മെല്ലെ നോക്കി നിൽപ്പൂ നാം നാമല്ലാതാകുന്നോ ഇന്നേതോ വിചാരങ്ങളിൽ ആ....

Published by the catalogue editor. Rights remain with the original creators.