2020 · song 5
Thullichadi
Credits
- Singer
-
Anoop Mohandas
Job Kurian
Neha Nair
Sangeeth
Mary Vijaya
Athira Job
- Lyricist
- Vinayak Sasikumar
- Composer
- Jackson Vijayan
Lyrics
യേശുവിന്റെ തോട്ടമല്ലേ നമ്മളെല്ലാം പൂക്കളല്ലേ
ഉന്മാദത്തിൻ കാലമല്ലേ ഹല്ലേലൂയാ യേശുവിന്
തുള്ളിച്ചാടി പാടിടുവാൻ കർത്താവിന്റെ മേടയിതാ
തുള്ളച്ചാടി പാടീടാം നാം ഹല്ലേലൂയാ യേശുവിന്
Published by the catalogue editor. Rights remain with the original creators.