Maniyarayile Ashokan poster

2020 · song 3

Unnimaya

Credits

Singer
Dulquer Salmaan Jacob Gregory Sreehari K Nair
Lyricist
Shihas Ammedkoya
Composer
Sreehari K Nair

Lyrics

മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ തഞ്ചത്തിലൊപ്പന പാടി വായോ തേനൂറുമെന്റെ പ്രേമം നീയേ പാലിട്ട പഞ്ചസാരചായ നീയേ മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ തഞ്ചത്തിലൊപ്പന പാടിവായോ തേനൂറുമെന്റെ പ്രേമം നീയേ പാലിട്ട പഞ്ചസാരചായ നീയേ ഉപ്പിലിട്ട മാങ്ങ നീയേ തെങ്ങിൻമേലെ തേങ്ങ നീയേ നിരത്തിൻമേലെ മത്തി നീയേ റോട്ടിൻമേലെട്ടാറ് നീയേ ഉപ്പിലിട്ട മാങ്ങ നീയേ തെങ്ങിൻമേലെ തേങ്ങ നീയേ നിരത്തിൻമേലെ മത്തി നീയേ റോട്ടിൻമേലെട്ടാറ് നീയേ താനനത്തന താനനത്തന  താനനത്തന താനനത്തന താനനന്നാ താനനന്നാ താനനന്നാ താനനാ താനനത്തന താനനത്തന  താനനത്തന താനനത്തന താനനന്നാ താനനന്നാ താനനന്നാ താനനാ മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ തഞ്ചത്തിലൊപ്പന പാടിവായോ തേനൂറുമെന്റെ പ്രേമം നീയേ പാലിട്ട പഞ്ചസാരചായ നീയേ

Published by the catalogue editor. Rights remain with the original creators.