2020 · song 1

Aaroral

Credits

Singer
Job Kurian
Lyricist
Engandiyoor Chandrasekharan
Composer
Kiran Jose

Lyrics

ആരൊരാൾ തേടിടും ഈ രാവിലും നിൻ മനം പൂത്തൊരുങ്ങിയതെന്തിനോ ചന്ദനം ...കുങ്കുമം ... മകരരാവിൻ മഞ്ഞല വരികയാണെൻ ദേവിതാൻ അലസമായ് ... ആരൊരാൾ തേടിടും ഈ രാവിനായ്  നോവേ മായൂ ദൂരേ വേവും മായാമന്ത്രം തീനാളമായ് വെൺതാരം ഉയരേ മൗനം നീക്കി പറയുമോ എൻ മോഹം മോക്ഷം തേടും ഉയിരിനായ് നീ ആരൊരാൾ തേടിടും ഈ രാവിനായ്

Published by the catalogue editor. Rights remain with the original creators.