Kilometers and Kilometers poster

2020 · song 4

Thaane Mounam

Credits

Singer
Master Yadhu Krishnan Neethu Naduvathettu
Lyricist
Vinayak Sasikumar Nisha Nair
Composer
Sooraj S Kurup

Lyrics

Oh let them gaily come Let them gaily come താനേ മൗനം പുലർന്നുവോ  മറക്കാൻ മനസ്സേ മൊഴിഞ്ഞുവോ  പാടേ ഞാനിന്നെരിഞ്ഞുവോ  കിതപ്പാർന്നു ശ്വാസം തേങ്ങിയോ  കൈസേ മേ ബതാവു ദിൽകോ  ദുരിയാ മിലാ ലെ ഹംകൊ  മാര്കർ വൊ രാസ്തേ  ബതാ രഹീ ഹേ ആര്സു    താനേ മൗനം പുലർന്നുവോ  മറക്കാൻ മനസ്സേ മൊഴിഞ്ഞുവോ  പാടേ ഞാനിന്നെരിഞ്ഞുവോ  കിതപ്പാർന്നു ശ്വാസം തേങ്ങിയോ  നാം കടന്ന പാതയോരം ഇന്നിരുട്ടു വീണ നേരം കാൽ പതിഞ്ഞ മണ്ണു പോലെ ഉള്ളിലെന്നുമോർമ്മയായ് നെഞ്ചകം തിരഞ്ഞതാരെ കൺകവർന്നു മാഞ്ഞതാര- മെന്നകം നിറഞ്ഞ വെൺ- കടൽ കടന്നു മായവേ

Published by the catalogue editor. Rights remain with the original creators.