Kappela poster

2020 · song 1

Dhooram Theerum Neram

From Kappela

Credits

Singer
Aavani Malhar
Lyricist
Vinayak Sasikumar
Composer
Sushin Shyam

Lyrics

ദൂരം തീരും നേരം  ദൂരെ മേലേ നീലാകാശം  കാണാക്കടൽത്തീരം  കടലോളം അകമെയാഴം  ദിനമേറെ മാഞ്ഞില്ലേ  കൊഴിഞ്ഞില്ലേ  നീർമിഴികളലകൾ പോലെ  പെയ്തില്ലേ  ഒരു നാളിൻ വരവുതേടി  തിര പാടും നുരകൾ ചൂടി  ഇതുവരെ.. ഈ നിമിഷം ഇതുപോൽ തുടരാൻ  ഇനി നീ മതിയെൻ അരികേ.. ദൂരം തീരും നേരം  ദൂരെ മേലേ നീലാകാശം  കാണാക്കടൽത്തീരം  കടലോളം അകമെയാഴം  വിരൽ രണ്ടും തീനാളം  തെരുവോരം  മെയ് മുഴുകിയിഴുകി നീങ്ങും  കാൽ കാതം  നിറമേലും നിനവുതേടി  കൊതിതീരാക്കഥകൾ തേടി  ഇവിടെ നാം..

Published by the catalogue editor. Rights remain with the original creators.