2019 · song 4

Mazhayaanu Penne

From Vallikettu

Credits

Singer
Panthalam Balan Athira Murali
Lyricist
Jibin Edavanakkadu
Composer
Murali Punaloor

Lyrics

മഴയാണു പെണ്ണേയെൻ മനസ്സാകെ മഴയാണു പെണ്ണേയെൻ മനസ്സാകെ മഴയാണു പെണ്ണേയെൻ മനസ്സാകെ മഴയാണു പെണ്ണേയെൻ മനസ്സാകെ ആ മഴയത്തു നീയിളം തീയായി വന്നാലെൻ   മനമാകെ തെളിയുമെൻ കണ്ണാളേ ... മഴയാണു പെണ്ണേയെൻ മനസ്സാകെ തീയാണ് ചെക്കാ എൻ മനസ്സാകെ തീയാണ് ചെക്കാ എൻ മനസ്സാകെ ഈ തീരത്തു നീയിളം മഴയായെൻ വന്നാലെൻ മാനമാകെ കുളിരുമെൻ പുന്നാരേ   തീയാണ് ചെക്കാ എൻ മനസ്സാകെ ആ ..... പൂവരശ്ശ് പൂക്കുന്ന നാട്ടിൽ പൊന്നാര്യൻ കൊയ്യുന്ന പെണ്ണെ കളിവഞ്ചിപ്പാട്ടിന്റെ ഈണത്തിലെന്നെ നീ കളിയാക്കി ചിരിക്കുന്നതെന്തേ മഴയാണു പെണ്ണേയെൻ മനസ്സാകെ * Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.