Valiyaperunnal poster

2019 · song 1

Chemmanam

Credits

Singer
Saju Sreenivas
Lyricist
Saju Sreenivas
Composer
Rex Vijayan

Lyrics

ചെമ്മാനം മേലെ പാറാൻ പോരുന്നോ കൂട്ടിനു നീയും കാറ്ററ്റം തിരയായ് തുള്ളാൻ പോരുന്നോ ഇനി കൂട്ടിനു നീയും ചങ്ങായീ കഥകൾ ഇനിയും കാണണ്ടേ കാഴ്ചകൾ പലതും പുന്നാരക്കാറ്റായ് വീശാമോ തഴുകാമോ ഉള്ളാകെ സ്വപ്നം നൽകാമോ കൂടാമോ

Published by the catalogue editor. Rights remain with the original creators.