Under World poster

2019 · song 2

Kaalavum Maari

Credits

Singer
Murali Gopy Neha S Nair
Lyricist
Anjali Nair
Composer
Yakzan Gary Pereira Neha Nair

Lyrics

കാലവും മാറി നേരവും മാറി പൊരുതിടാമൊന്നായ് ഉള്ളിൽ കനലുമായ് സാമ്രാജ്യം പടുക്കാം കാറ്റിൻ  വേഗമാകു സ്വപ്നലോകം സ്വന്തമാക്കാൻ ഒന്നായ് നമ്മൾ നിന്നാൽ  ഏതു നരകവും തകർക്കാം തീയിൽ കുരുത്തതൊന്നും കരിയുകില്ലാ വെയിലിൽ  ആയുധങ്ങൾ കൈയിലേന്താം ഒരുങ്ങീടാം ജയിക്കാൻ കഠിനമീ ചൂതാട്ടം  തുടരുന്നു ചതുരംഗം ഒന്നായ് നെയ്ത സ്വപ്നം  ഒന്നിനാലും ചിതറുകില്ലാ... പടവുകൾ കയറീടാം ഇനി ചുവടുകൾ പതറാതെ തുടരാം മനസ്സിൽ ലക്ഷ്യം മാത്രം അതു നേടാൻ നെറിയായ് കൂടെ (കാലവും മാറി.. )

Published by the catalogue editor. Rights remain with the original creators.