Under World poster

2019 · song 1

Arike Naam

Credits

Singer
Sachin Warrier Ramya Nambeesan
Lyricist
Santhosh Varma
Composer
Yakzan Gary Pereira Neha Nair

Lyrics

ദൂരം ഇടയിലില്ലെങ്കിലും  ഒരു ദൂരം വെറുതെ തോന്നുന്നുവോ  ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ  മൃതിയുടെ തീരം അണയും പോലെ  അരികെ നാം കഴിയുമ്പോൾ അറിയാൻ വൈകിടുമനുരാഗം  അറിയാനായ്  വേണോ  ഇടയിൽ ഇത്രയുമൊരുദൂരം  ആരും താഴുകിയില്ലെങ്കിലും  കുളിരുതൂവാൻ അരികെ നിന്നോർമകൾ    പരിഭവങ്ങൾ പതിവായ്‌വന്നു മറകൾ നെയ്താലും  മറകളില്ലാ നാം തമ്മിൽ  മിഴികളേക്കാൾ  മിഴിവേറുന്ന മിഴികൾ നീയായി  മിഴികളാക്കി എന്നെ നീയും  ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ  മൃതിയുടെ തീരം അണയും പോലെ  അരികെ നാം കഴിയുമ്പോൾ അറിയാൻ വൈകിടുമനുരാഗം  അറിയാനായ്  വേണോ  ഇടയിൽ ഇത്രയുമൊരുദൂരം  അരികെ നാം കഴിയുമ്പോൾ അറിയാൻ വൈകിടുമനുരാഗം  അറിയാനായ്  വേണോ  ഇടയിൽ ഇത്രയുമൊരുദൂരം

Published by the catalogue editor. Rights remain with the original creators.