Janmabhoomi poster

1969 · song 6

Vellilamkaadum

Credits

Singer
B Vasantha
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

വെള്ളിലംകാടും കരിഞ്ഞു - ഇണ പുള്ളിമാ‍ന്‍ രണ്ടും പിരിഞ്ഞു വേദനയാലതു കണ്ടു - പാവം വേഴാമ്പല്‍ പോലും കരഞ്ഞു  (വെള്ളിലംകാടും..) കരിങ്കുയിലുകള്‍ കവിത മൂളുമ്പോള്‍ കരളുരുകുന്നൂ - കവിള്‍ നനയുന്നൂ വെറുതെ വേണുവൂതി വന്നൂ വേര്‍പെടാന്‍ മാത്രമെന്‍ മാരന്‍ (വെള്ളിലംകാടും..) ഇനിയൊരിക്കലും ഇനിയൊരിക്കലും ഇണക്കുരുവീ നീ വരില്ല പാടുവാന്‍ പിരിഞ്ഞു പോയാലോര്‍ക്കുമോ നീ കഴിഞ്ഞു പോയ ദിനങ്ങള്‍  (വെള്ളിലംകാടും..)

Published by the catalogue editor. Rights remain with the original creators.