Thottappan poster

2019 · song 2

Meene Chembulli Meene

From Thottappan

Credits

Singer
Nikhil Mathew
Lyricist
PS Rafeeq
Composer
Leela Girish Kuttan

Lyrics

മീനേ ചെമ്പുള്ളി മീനേ... കായൽ കണ്ണീരു നീന്തീ... തീരം തേടി പായും, ഓളക്കയ്യിലാടി... ദൂരെ ദൂരെ പോകാം... ദൂരെ ദൂരെ പോകാം... മീനേ ചെമ്പുള്ളി മീനേ... ഇടവഴിയിൽ നിഴലിനുമേൽ നിഴല് തൊടുന്നത് കണ്ടു നമ്മൾ... കരളിലായിൽ എഴുതിയിടാൻ  കവിതയുമായ് വന്നൂ തെന്നൽ... മൺമണമേ നീയറിയാൻ  മഴയിലിറങ്ങി നിന്നു ദാഹം... മീനേ ചെമ്പുള്ളി മീനേ... കായൽ കണ്ണീരു നീന്തീ... തീരം തേടി പായും, ഓളക്കയ്യിലാടി... ദൂരെ ദൂരെ പോകാം... ദൂരെ ദൂരെ പോകാം...

Published by the catalogue editor. Rights remain with the original creators.