2019 · song 3

Minnunna Ponnupole

From Therottam

Credits

Singer
Sanjeev Janardanan
Lyricist
Pradeesh Unnikrishnan
Composer
Latheef Mullassery

Lyrics

മിന്നുന്ന പൊന്നുപോലെ.. പൊന്നുപോലെ..പൊന്നുപോലെ   മിന്നുന്ന പൊന്നുപോലെ.. പൊന്നുപോലെ..പൊന്നുപോലെ പൊന്നുപോലെ മിന്നിത്തിളങ്ങുന്ന പൊന്നല്ലെ പെണ്ണിന്റെ സ്നേഹം.. പെണ്ണിന്റെ സ്നേഹം.. മിന്നിത്തിളങ്ങുന്ന പൊന്നല്ലെ പെണ്ണിന്റെ സ്നേഹം.. പെണ്ണിന്റെ സ്നേഹം.. സ്നേഹത്തിൽ സ്നേഹത്തിൽ വീണുപോയാലോ ഓ ....ഓ സ്നേഹത്തിൽ ആ സ്നേഹത്തിൽ വീണുപോയാലോ പൊന്നുപോലെ ഒന്നു മിന്നിത്തിളങ്ങീടാം.. പൊന്നുപോലെ ഒന്നു മിന്നിത്തിളങ്ങീടാം.. പൊന്നുപോലെ ഒന്നു മിന്നിത്തിളങ്ങീടാം.. മിന്നുന്ന പൊന്നുപോലെ.. പൊന്നുപോലെ..പൊന്നുപോലെ മിന്നിതിളങ്ങീടുന്ന പൊന്നുമോനെ മോനെ മോനെ പൊന്നുമോനേ മോനെ മോനെ പൊന്നുമോനേ നീ ഒന്നിത് ഒന്ന് ഓർത്തിടേണം പറയണതെന്തെന്ന് കേട്ടീടേണം ഒന്നിത് ഒന്ന് ഓർത്തിടേണം പറയണതെന്തെന്ന് കേട്ടീടേണം മിന്നിയ പൊന്നൊന്നു മങ്ങിപ്പോയാലോ ഓ ...ഓ... ആ പെണ്ണ് ഒന്ന് കലക്കീടും കാലേവാരി അലക്കീടും ... നിന്നെ കാലേവാരി അലക്കീടും ... മിന്നുന്ന പൊന്നുപോലെ.. പൊന്നുപോലെ..പൊന്നുപോലെ കാലത്തെഴുന്നേറ്റിടേണം പൊന്നുമോനെ മോനെ മോനെ പൊന്നുമോനേ .. മോനെ മോനെ പൊന്നുമോനേ .. അവക്കൊരു ചായ കൊടുക്കേണം... തിളപ്പിച്ചാറ്റി കൊടുത്തിടേണം അവക്കൊരു ചായ കൊടുക്കേണം... തിളപ്പിച്ചാറ്റി കൊടുത്തിടേണം മുറ്റമടിക്കാൻ ചൂലെടുക്കേണം കരിക്കരിഞ്ഞു കൊടുക്കേണം.. തുണിയുമലക്കി വിരിക്കേണം.. പിന്നെ തുണിയുമലക്കി വിരിക്കേണം.. (മിന്നുന്ന പൊന്നുപോലെ..) * Lyrics provided here are for public reference only...Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM.

Published by the catalogue editor. Rights remain with the original creators.