2019 · song 1
Aarum Kaanaathe
Credits
- Singer
-
Vineeth Sreenivasan
Anne Amie Vazhappilly
- Lyricist
- Santhosh Varma
- Composer
- Rhithwik S Chand
Lyrics
ആരും കാണാതെ ചാരെ വന്നെങ്കിൽ
എന്തേ നീയാദ്യം കാതിൽ ചൊല്ലീടും....(2)
ഏറെ ഏറെ ജന്മം നിന്നെ മാത്രം തേടി ഞാൻ
ഉം ....
നാനേനാനാനേ ...നാനേനാനാനേ ..നാനേനാനാനേ ...
ആരോമൽ പൂവായ് നിൽക്കാം ഞാൻ ...
നീയെന്നെ മാറിൽ ചൂടാമോ ...
താമരത്തോണിയിലേറ്റാം ഞാൻ..
തോളോരം ചേർന്നിരിക്കാമോ ..
ആവോളം സ്നേഹം നൽകാം ഞാൻ
പൊന്നോളം പോലെ പുൽകാം ഞാൻ
അനുരാഗത്തേനും നൽകാം ഞാൻ ഒരു കടലോളം
ആരും കാണാതെ ചാരെ വന്നെങ്കിൽ
എന്തേ നീയാദ്യം കാതിൽ ചൊല്ലീടും....
കാതോരം മോഹം ചൊല്ലാം ഞാൻ ...
പൂങ്കാറ്റായ് മുത്തം വയ്ക്കാമോ ...
താഴമ്പൂ കുടിലും വയ്ക്കാം ഞാൻ..
നീയെന്നും കൂട്ടായ് പോരാമോ ..
എന്നെന്നും നിന്റേതല്ലേ ഞാൻ...
നീയേറെ സ്വപ്നം തന്നില്ലേ..
കാണുമ്പോൾ തൊട്ടേ ഒന്നല്ലേ...ഇനിയകലല്ലേ
ആരും കാണാതെ ചാരെ വന്നെങ്കിൽ
എന്തേ നീയാദ്യം കാതിൽ ചൊല്ലീടും....
ഏറെ ഏറെ ജന്മം നിന്നെ മാത്രം തേടി ഞാൻ
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.