2019 · song 1
Aayiram
Credits
- Singer
- Karthik
- Lyricist
- Vinayak Sasikumar
- Composer
- Manikandan Ayyappa
Lyrics
ആയിരം സ്വർണ ജ്വാലയായ് മാനസം...
രാകിടാം ഈയിടങ്ങളിൽ ജീവിതം...
ആളുമുലയാകേ...
ആറുമഴലാകേ...
നോവെരിഞ്ഞു തീരുമിങ്ങു താനേ...
പതിയേ നീക്കാം ചുവടുകൾ...
പിറകേയാക്കാം പലതുമേ...
ഉയരെ ഏറാം പടവുകൾ...
പൊരുതി നേടാം വിജയമേ...
പകലുമിരവും യാത്ര തുടരാം...
വഴുതി വീണാൽ വീണ്ടുമുയരാം...
നാം എഴുതിടും ചരിതമീ... കഥാ...
പതിയേ നീക്കാം ചുവടുകൾ...
പിറകേയാക്കാം പലതുമേ...
ഉയരെ ഏറാം പടവുകൾ...
പൊരുതി നേടാം വിജയമേ...
ഓർമ്മകൾ കാവലായിതാ കൂടവേ...
പോയിടും വീഥി തോറുമേ എന്നുമേ...
ജലധിയായ് ഇന്നു സിരകളിലൊഴുകീ...
അളവിടാ ദാഹമൊരുചുടു തിരയായ്...
ഹൃദയമേ, നിൻ്റെ മറുപടി പറയൂ...
വിധികളേ, നിൻ്റെ വരികളിലെഴുതൂ...
ജലധിയായ് ഇന്നു സിരകളിലൊഴുകീ...
അളവിടാ ദാഹമൊരുചുടു തിരയായ്...
ഹൃദയമേ, നിൻ്റെ മറുപടി പറയൂ...
വിധികളേ, നിൻ്റെ വരികളിലെഴുതൂ...
ജലധിയായ് ഇന്നു സിരകളിലൊഴുകീ...
അളവിടാ ദാഹമൊരുചുടു തിരയായ്...
ഹൃദയമേ, നിൻ്റെ മറുപടി പറയൂ...
വിധികളേ, നിൻ്റെ വരികളിലെഴുതൂ...
ആ....
Published by the catalogue editor. Rights remain with the original creators.