Thamaasha poster

2019 · song 2

Paadi Njan

From Thamaasha

Credits

Singer
Shahabaz Aman
Lyricist
Muhsin Parari
Composer
Shahabaz Aman Rex Vijayan

Lyrics

പാടീ ഞാൻ മൂളക്കമാലെ ഒരു പാട്ട് തന്നാലെ. നോക്കീ നീ വാതിൽക്കലാലെ ഒരു നോട്ടം പിന്നാലെ രസം കേറുന്നേ കൊതി ഏറുന്നേ വേവുന്നേ ഈ പ്രേമത്തള്ളാലെ കുന്നോളം കിനാവിനോളം ഒരു പൂതി നിന്നാലെ ഞെരിപിരിപ്പനിവിരിയിലെത്ര കിടന്നു രാവത്ത് എരിപൊരിത്തനിവെയിലിലിലെത്ര നടന്നു ചൂടത്ത് - ഇന്ന് കാതിലൊരുമണി കിലുകിലുക്കി വന്നു ചാരത്ത് നീ തക്ക നേരത്ത്. കുടിയിരിക്കലിൽ ഉരലുലക്കകൾ ധിമിധിമിക്കലിലായ് ചങ്കിൽ പലതരപ്പദമെതിയിലായ് ഈ പ്രേമപ്പലഹാരം കുന്നോളം കിനാവിനോളം ഒരു പൂതി പൂത്താകെ!

Published by the catalogue editor. Rights remain with the original creators.