Thamaasha poster

2019 · song 1

Kaanumbol Ninne

From Thamaasha

Credits

Singer
Asha Jeevan
Lyricist
Muhsin Parari
Composer
Rex Vijayan

Lyrics

കാണുമ്പോൾ നിന്നെ  നേരങ്ങൾ മെല്ലെ നിന്നേ ദൂരങ്ങൾ വേഗം തീരുന്നേ... തുടരേ...  ഒരേ നോക്കിലേ നാം പതിയേ കാടേറീടവേ... ഒരു വാക്ക് മറുവാക്ക് തന്നേ... കളിവാക്ക് പോരാതെ വന്നേ... മിണ്ടാതെ കാര്യം പറഞ്ഞേ കേൾക്കാതെ കാര്യം തിരിഞ്ഞേ.. പൊഴിയാൻ അനേകങ്ങൾ  മേഘങ്ങൾ നമ്മിൽ പകരാൻ അനേകങ്ങൾ ലോകങ്ങൾ തമ്മിൽ നീയും വെയിലും ചേരും  ചായം പുതുതായ് തൂവുമ്പോൾ നെഞ്ചിൻ ചുവരിൽ ആ വർണങ്ങൾ പല ചിത്രങ്ങൾ... (2) ഒരു വാക്ക് മറുവാക്ക് തന്നേ... കളിവാക്ക് പോരാതെ വന്നേ... മിണ്ടാതെ കാര്യം പറഞ്ഞേ കേൾക്കാതെ കാര്യം തിരിഞ്ഞേ.. തിരികേ വരാൻ നേരം നിറയുന്നേ നമ്മിൽ വെറുതെ തരാനോളം മൗനങ്ങൾ വേറെ...

Published by the catalogue editor. Rights remain with the original creators.