2019 · song 1

Kaattil Paarum

Credits

Singer
Vineeth Sreenivasan
Lyricist
MC Lineesh
Composer
Bijibal

Lyrics

കാറ്റിൽ പാറും അപ്പൂപ്പൻതാടിപ്പൂക്കൾ തേടി പായാം  പാറിപ്പാറാം പൂമ്പാറ്റക്കൂട്ടം ചേരാം      കാക്കപ്പൂക്കൾ മുക്കൂറ്റി മാമ്പൂ പൂക്കും നേരം തേടി  പാറിപ്പാറാം പൂത്തുമ്പിക്കൂട്ടം ചേരാം      മഴവിൽ ചിറകുകളാകെ വിടരവേ   പതിരും കാതിരുകളാകവേ  ചിറകുവിരിച്ചു പറവ പോകും വഴിയിൽ  ഹൃദയമോടുന്ന വേഗത്തിന്നോളം   കാണാം.. കുന്നോളം സ്വപ്നം.. പറക്കാമാടിപ്പാടി കൂട്ടംകൂടി പോകാം.. പുലരിയിൽ പുതുമകളരിവുകളായ്  വിരിയുമതിനുള്ളിൽ മധു നുകരാം  പകലുകലിരവുകൾ പലവഴിയേ  കുതിച്ചുമദിച്ചോരാ കിതപ്പകറ്റാം ഊഞ്ഞാലാടി ചേക്കേറാം തീരാകാഴ്ചയിലാറാടാം  മഴയും പുഴയും നനഞ്ഞു നീന്തി നിറയാം  കുളിരുകോരുന്ന കാലത്തിന്നോളം   കാണാം.. കുന്നോളം സ്വപ്നം.. പറക്കാമാടിപ്പാടി കൂട്ടംകൂടി പോകാം.. കാറ്റിൽ പാറും അപ്പൂപ്പൻതാടിപ്പൂക്കൾ തേടി പായാം  പാറിപ്പാറാം പൂമ്പാറ്റക്കൂട്ടം ചേരാം      കാക്കപ്പൂക്കൾ മുക്കൂറ്റി മാമ്പൂ പൂക്കും നേരം തേടി  പാറിപ്പാറാം പൂത്തുമ്പിക്കൂട്ടം ചേരാം      മഴവിൽ ചിറകുകളാകെ വിടരവേ   പതിരും കാതിരുകളാകവേ  ചിറകുവിരിച്ചു പറവ പോകും വഴിയിൽ  ഹൃദയമോടുന്ന വേഗത്തിന്നോളം   കാണാം.. കുന്നോളം സ്വപ്നം.. പറക്കാമാടിപ്പാടി കൂട്ടംകൂടി പോകാം..      കാണാം.. കുന്നോളം സ്വപ്നം.. പറക്കാമാടിപ്പാടി കൂട്ടംകൂടി പോകാം..   NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.