2019 · song 2

Anuragamayee

Credits

Singer
Delsy Ninan
Lyricist
Ranji Vijayan Kuriakose Oonittana
Composer
Ranit Shail

Lyrics

അനുരാഗമായ് മിഴികളിൽ  പ്രണയാർദ്രമായ് മൊഴികളിൽ (2) അലിയാതെ അലിയുന്നു വർണ്ണമായ് നറുമഞ്ഞിൻ കുളിരായ് നീ അലിയുവാൻ എൻ ജീവനിൽ നീ നിറയുവാൻ  പലനാളായ് ഉള്ളിലുള്ളിൽ  പ്രണയത്തിൻ ശ്രുതികൾ മീട്ടി ഈ മണ്ണിൽ നീയെൻ സ്വന്തമായ് (2) പുഞ്ചിരിപ്പൂവിൻ ഇതളുകളാവാം കൊതിക്കുന്നു ഞാൻനിൻ മാറോടു ചേരാൻ പുലർമഞ്ഞിൻ തുള്ളിയായ് നിറമേഴും കനവുമായ് രാവിൻ തിങ്കളെ നീയെൻ മാത്രമായ്  ആഹാ.. ഹാ.. മിഴികളിൽ നിഴലായ് ഞാൻ മൊഴികളിൽ ആഹാ... (2)

Published by the catalogue editor. Rights remain with the original creators.