2019 · song 1

Maariville

From Sullu

Credits

Singer
Amritha Suresh Abhirami Suresh
Lyricist
Vinayak Sasikumar
Composer
Abhirami Suresh

Lyrics

മാരിവില്ലേ... തേരിറങ്ങ് നീ ഈ കുഞ്ഞു കൂട്ടിൽ... വർണമേകീടാം... രാപ്പാടി പാടി... കാറ്റുമേറ്റുപാടി... ഈ കൂട്ടിനുള്ളിൽ... ആകെയാകെ ഈണമായീ... താരങ്ങൾ പോലെ മിന്നി മിന്നി നിന്ന പോലെ... കൈ ചേർത്ത് കോർത്ത് മെല്ലെ ഒന്നായി ചിമ്മിയൊന്നു താനേ.... ഓരോരോ നാളും പുഞ്ചിരിച്ചിടുന്നേ... ഓരോരോ നോവും പങ്കിടുന്നിതാ... കിനാവിൻ കൊമ്പിൽ വസന്തം വന്നിറങ്ങി... ഒരോർമ്മ താളിൽ തിളങ്ങി കുഞ്ഞുപീലിയും... രാപ്പാടി പാടി... കാറ്റുമേറ്റുപാടി... ഈ കൂട്ടിനുള്ളിൽ... ആകെയാകെ ഈണമായീ... മാരിവില്ലേ... തേരിറങ്ങ് നീ ഈ കുഞ്ഞു കൂട്ടിൽ... വർണമേകീടാം... ഊ... ലാലേ... ലാലേ... ഊ... ലാലേ... ലാലേ...

Published by the catalogue editor. Rights remain with the original creators.