Subharathri poster

2019 · song 2

Anuraagakillivaathil

Credits

Singer
Sangeetha Prabhu (Sangeetha Sreekant) KS Harishankar
Lyricist
BK Harinarayanan
Composer
Bijibal

Lyrics

അനുരാഗക്കിളിവാതിൽ ചാരത്തേ... മഴവില്ലിൻ ചിറകോലും പ്രാവേ... മിഴിവാതിൽ തരിപോലും ചാരാതേ... ഇരവത്തും പകലത്തും കാത്തു നീ... മതി വരുമോ... പ്രിയസഖി നിൻ... മനമരുളും മധുരം... ഇരു ഹൃദയം... ഒരു പുഴയായ്... ഈ വഴിയിലൊഴുകുമിനിയേറേ... അനുരാഗക്കിളിവാതിൽ ചാരത്തേ... മഴവില്ലിൻ ചിറകോലും പ്രാവേ... മിഴിവാതിൽ തരിപോലും ചാരാതേ... ഇരവത്തും പകലത്തും കാത്തു നീ... മതി വരുമോ... പ്രിയസഖി നിൻ... മനമരുളും മധുരം... ഇരു ഹൃദയം... ഒരു പുഴയായ്... ഈ വഴിയിലൊഴുകുമിനിയേറേ... താലി പൊന്നോ... കൊന്നപ്പൂവായ് വിരിയണ നേരം... കുളിരണി മേടനിലാവായ് നീയും... അണുവിലും ചേരും... പീലിത്തുമ്പായ്.... ഇന്നെൻ കാലിൽ പടരുകയില്ലേ... കനവൊരു മോഹനികുഞ്ജം നീയും... അതിലലിയും നാം... അരുമക്കിടാവു മിഴിചിമ്മി- യേകുമൊരു മന്ദഹാസമായ്... പുലരൊളി വരുമരികേ... മതി വരുമോ... പ്രിയസഖി നിൻ... മനമരുളും മധുരം... ഇരു ഹൃദയം... ഒരു പുഴയായ്... ഈ വഴിയിലൊഴുകുമിനിയേറേ... അമ്മപ്പക്ഷീ....  നിന്നെ കണ്ടേ ഉണരുമെൻ ലോകം... ഉയിരിലെ ആത്മസുഗന്ധം നീ... ചിറകിലും ചൂടീ... മങ്ങാതിന്നും... നിന്നിൽ കത്തും തിരിയെൻ്റെ ജീവൻ... ചുടു വെയിൽ ഈ വഴി വീഴാതെന്നും... തണലിനു നീ... ഹിമബിന്ദു പോലെ മറയാതെ  എൻ്റെ മറുജന്മമേതിലും  തെളിയുക പനിമതിയേ....

Published by the catalogue editor. Rights remain with the original creators.