2019 · song 2
Kathakal Paraye
Credits
- Singer
-
Sayanora Philip
- Lyricist
- Bilu Padmini Narayanan
- Composer
- Varkey
Lyrics
ഇനിയുൾവിരിയും ഒരു മുറിവിൻ പൂവേതോ...
ഈ വഴിയേ മാഞ്ഞകലും മൃദുവാരോ...
തണലായ്... ഞാൻ തേടിയോ...
കനലായ്... നീ ആളിയോ... ഉയിരിൽ...
കഥകൾ പറയേ...
പാതിയിൽ വിടരും.. വാക്കുകൾ നാം...
ഇനിയും തുടരാം...
ഏതോ... വനി തൻ ജീവൻ തേങ്ങും...
കഥകൾ പറയേ...
പാതിയിൽ വിടരും.. വാക്കുകൾ നാം...
ഇനിയും തുടരാം...
ഏതോ... വനി തൻ ജീവൻ തേങ്ങും...
മണ്ണിൽ കനി പോൽ നിന്നിൽ...
നിന്നും അടരും നേരം...
വിത്തായ് പിളരൂ... കാതൽ കരുവേ...
കാതൽ കരുവേ....
മണ്ണിൽ കനി പോൽ നിന്നിൽ...
നിന്നും അടരും നേരം...
വിത്തായ് പിളരൂ... കാതൽ കരുവേ...
കാതൽ കരുവേ....
മുള നിവരൂ... ചിറകേ ചാരം മൂടും...
ചിതയിൽ നിന്നുമെല്ലേ...
ചലനം കൊള്ളും...
പക്ഷിപിറയായ് ഉയരൂ വീണ്ടും...
ഇനിയുൾവിരിയും ഒരു മുറിവിൻ പൂവേതോ...
ഈ വഴിയേ മാഞ്ഞകലും മൃദുവാരോ...
തണലായ്... ഞാൻ തേടിയോ...
കനലായ്... നീ ആളിയോ... ഉയിരിൽ...
കഥകൾ പറയേ...
പാതിയിൽ വിടരും.. വാക്കുകൾ നാം...
ഇനിയും തുടരാം...
ഏതോ... വനി തൻ ജീവൻ തേങ്ങും...
ചിറകേ ചാരം മൂടും...
ചിതയിൽ നിന്നുമെല്ലേ...
ചലനം കൊള്ളും...
പക്ഷിപിറയായ് ഉയരൂ വീണ്ടും...
Published by the catalogue editor. Rights remain with the original creators.