2019 · song 5
Ponmulam
Credits
- Singer
- Sreerenjini
- Lyricist
- Vichu Bala
- Composer
- Vichu Bala
Lyrics
പൊന്മുളം തണ്ടിലൂതി നീ വന്നുവോ...
കേട്ടു നിന്ന ഞാൻ രാധയായ് തീർന്നുവോ... (2)
മാനസം നിൻ മയൂരമായ്
ആരാധനാർദ്രമീ രാധയായ്
പുല്ലാങ്കുഴൽ പകർന്നു നൽകുമോ...
പൊന്മുളം തണ്ടിലൂതി നീ വന്നുവോ...
കേട്ടു നിന്ന ഞാൻ രാധയായ് തീർന്നുവോ...
നിന്നെയോർത്തു നിന്നയീ രാധയെ നീ കണ്ടുവോ
കൃഷ്ണനാട്ടവേദിയിൽ ഞാൻ നിന്നെയോർത്തു നിന്നു
ഉണ്ണിക്കണ്ണനായി നീ പൂ പുഞ്ചിരിച്ചു നിന്നു..
ഞാനെന്നും നിൻ രാധയായ്...
പൊന്മുളം തണ്ടിലൂതി നീ വന്നുവോ...
കേട്ടു നിന്ന ഞാൻ രാധയായ് തീർന്നുവോ..
കണ്ണന് വേണ്ടി ഞാൻ ആര്യയായ ഗോപിയായ്
പിന്നിലൂടെ വന്നു നീയെൻ കണ്ണുപൊത്തുമെങ്കിൽ
ഉള്ളിന്നുള്ളിലായിരം പൂങ്കൊന്ന പൂത്തപോലെ..
ഞാനെന്നും നിൻ രാധയായ് ...
പൊന്മുളം തണ്ടിലൂതി നീ വന്നുവോ...
കേട്ടു നിന്ന ഞാൻ രാധയായ് തീർന്നുവോ...
മാനസം നിൻ മയൂരമായ്
ആരാധനാർദ്രമീ രാധയായ്
പുല്ലാങ്കുഴൽ പകർന്നു നൽകുമോ...
പൊന്മുളം തണ്ടിലൂതി നീ വന്നുവോ...
കേട്ടു നിന്ന ഞാൻ രാധയായ് തീർന്നുവോ...
* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.