2019 · song 1

Kallu Paattu

Credits

Singer
Viswajith Alex J Immatty Suresh
Lyricist
Ajoy Chandran
Composer
Viswajith

Lyrics

എന്റെ തോടീലെൻ്റെ തെങ്ങിലെ പൂങ്കുല തണ്ട്.... നിന്റെ ചുണ്ടിലൂറി ഊറി വരും കൽക്കണ്ടകള്ള്... തന്തനം നാനേ... തന്തനം നാനേ... തന്തനം നന്നാനേ... തന്തനം നാനേ... തന്തനം നാനേ... തന്തനം നന്നാനേ... എന്റെ തോടീലെൻ്റെ തെങ്ങിലെ പൂങ്കുല തണ്ട്.... നിന്റെ ചുണ്ടിലൂറി ഊറി വരും കൽക്കണ്ടകള്ള്... തന്തനം നാനേ... തന്തനം നാനേ... പാൽപ്പരുവം... നൽപ്പരുവം പച്ചരിപ്പരുവം...  നല്ല പുലരിവരും... അന്തി വരും നിൽക്കണ്ട തള്ളേ... കൽക്കണ്ട കള്ളാ തള്ളേ...  നിൽക്കണ്ട തള്ളേ തള്ളേ... കൽക്കണ്ട കള്ളാ തള്ളേ...  നിൽക്കണ്ട തള്ളേ തള്ളേ... എന്റെ തോടീലെൻ്റെ തെങ്ങിലെ പൂങ്കുല തണ്ട്.... നിന്റെ ചുണ്ടിലൂറി ഊറി വരും കൽക്കണ്ടകള്ള്... തന്തനം നാനേ... തന്തനം നാനേ... തന്തനം നന്നാനേ... തന്തനം നാനേ... തന്തനം നാനേ... തന്തനം നന്നാനേ... ഒരു കുപ്പീലൊരുകോപ്പേല്.... നുരയുന്നു പതയുന്നു... എന്റെ കുടവയറില്...  കുടി വയ്ക്കാൻ... ഒരു കുടം... കള്ളു താ... കുടി വയ്ക്കാൻ... ഒരു കുടം... കള്ളു താ... തന്തനം നാനേ... തന്തനം നാനേ... തന്തനം നന്നാനേ... തന്തനം നാനേ... തന്തനം നാനേ... തന്തനം നന്നാനേ... എന്റെ തോടീലെൻ്റെ തെങ്ങിലെ പൂങ്കുല തണ്ട്.... നിന്റെ ചുണ്ടിലൂറി ഊറി വരും കൽക്കണ്ടകള്ള്... തന്തനം നാനേ... തന്തനം നാനേ... തന്തനം നന്നാനേ... തന്തനം നാനേ... തന്തനം നാനേ... തന്തനം നന്നാനേ... തന്തനം നാനേ... തന്തനം നാനേ... തന്തനം നന്നാനേ... തന്തനം നാനേ... തന്തനം നാനേ... തന്തനം നന്നാനേ...

Published by the catalogue editor. Rights remain with the original creators.