Shibu poster

2019 · song 4

Pularum Vare

From Shibu

Credits

Singer
KS Harishankar
Lyricist
Manu Manjith
Composer
Sachin Warrier

Lyrics

നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ.... നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ... പുലരും വരെ...  ഓർത്തതിലെല്ലാം...  നീയേ വരും...  മായയിതെന്തേ... ഒരു തെന്നാലിതാ വന്നു മെല്ലെ...  കളിയായി നിൻ പേരൊന്നു മൂളി...  കുളിരൂറും... ചോദ്യങ്ങളായ്... കളവെന്തേ... ഞാൻ ചൊല്ലുവാൻ... നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ.... നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ... നെഞ്ചോരം കരുതിയൊരാ ഇലക്കുമ്പിളിൽ... മഞ്ഞോലും മോഹങ്ങൾ കവിഞ്ഞീടവേ...  മുറ്റത്തെ പൂവിതളിൽ...  കളിത്തുമ്പിയായ്.... മറ്റാരും കാണാതെ തേൻ തേടവേ.... മിഴിക്കോണിൽ... മലർത്താലം.... മൊഴിക്കാകെ.... മഴത്താളം....  എനിക്കായി... ഒരുക്കീ നീ...  വിളിച്ചീടുന്ന പോൽ തോന്നിയോ.... നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ.... നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ... പുലരും വരെ...  ഓർത്തതിലെല്ലാം...  നീയേ വരും...  മായയിതെന്തേ... ഒരു തെന്നാലിതാ വന്നു മെല്ലെ...  കളിയായി നിൻ പേരൊന്നു മൂളി...  കുളിരൂറും... ചോദ്യങ്ങളായ്... കളവെന്തേ... ഞാൻ ചൊല്ലുവാൻ... നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ.... നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി നിസ മ ഗമ ഗമ ഗമ രിഗ രിഗ സരി പ...

Published by the catalogue editor. Rights remain with the original creators.