Sakalakalashala poster

2019 · song 4

Pandaarakkaalan Mathaayi

Credits

Singer
Dharmajan Bolgatty
Lyricist
BK Harinarayanan
Composer
Aby Tom Cyriac

Lyrics

പണ്ടാരക്കാലൻ മത്തായി  ഓ.. പണ്ടാരം വിഴുങ്ങും മത്തായി  ഉണ്ടക്കണ്ണൻ കുമ്പ്ലങ്ങാമോറൻ മത്തങ്ങാതലയൻ  ഓ.. പണ്ടാര ഫാദർ മത്തായി  ഉണ്ടക്കണ്ണൻ.. കുബ്ലങ്ങാമോറൻ.. ഉണ്ടക്കണ്ണൻ കുമ്പ്ലങ്ങാമോറൻ മത്തങ്ങാതലയൻ ഓ.. പണ്ടാര ഫാദർ മത്തായി  ലൈനടിച്ചാൽ ഫൈനടിക്കുംന്നു അച്ചൻ പറഞ്ഞു  ഫൈനടച്ചിട്ട് ലൈനടിക്കുംന്നു ഞങ്ങൾ പറഞ്ഞു  ലൈനടിച്ചാൽ ഫൈനടിക്കുംന്നു അച്ചൻ പറഞ്ഞു  ഫൈനടച്ചിട്ട് ലൈനടിക്കുംന്നു ഞങ്ങൾ പറഞ്ഞു  പറഞ്ഞുതീർന്നു നമ്മളെ എടുത്ത് സുറുട്ടിക്കൂട്ടി തിരുമൽദേവാ           പണ്ടാരക്കാലൻ മത്തായി  ഓ.. പണ്ടാര ഫാദർ മത്തായി

Published by the catalogue editor. Rights remain with the original creators.