Sakalakalashala poster

2019 · song 1

Illaatha Kaashinu

Credits

Singer
Benny Dayal
Lyricist
BK Harinarayanan
Composer
Aby Tom Cyriac

Lyrics

ഇല്ലാത്ത കാശിനു ഞാൻ വാങ്ങിയ മാല പൊന്നേ നിൻ പൂങ്കഴുത്തിൽ മിന്നണതില്ലെ.. എന്നിട്ടും നീയിതെന്തേ എന്നെ മറന്നോ കല്യാണം സമ്മതിച്ച് വാക്ക് കൊടുത്തോ (3) എന്നെ വിട്ടിട്ട് പോയില്ലേ നീ എന്റെ പൊന്നെ എന്റെ കണ്ണേ എടുക്കാത്ത ആയിരത്തിൻ നോട്ടുകൾ പോലെ തന്നൊരാ വാക്കുകൾക്കും വിലയില്ലാതായി പണ്ട് തന്ന ചുംബനങ്ങൾ മായ്ച്ചു കളഞ്ഞേ .. കല്യാണം കൂടിയവൻ പന്തലിലെത്തും.... സൈക്കിളിന്ന് വീണൊരു പുഞ്ചിരിയും പാസാക്കി മംഗളവും നേർന്നു നല്ല സദ്യയും ഉണ്ണും ... സൈക്കിളിന്ന് വീണൊരു പുഞ്ചിരിയും പാസാക്കി മംഗളവും നേർന്നു നല്ല സദ്യയും ഉണ്ണും ... സദ്യയും ഉണ്ണും ..സദ്യയും ഉണ്ണും .. ഇല്ലാത്ത കാശിനു ഞാൻ വാങ്ങിയ മാല പൊന്നേ നിൻ പൂങ്കഴുത്തിൽ മിന്നണതില്ലെ.. * Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.