Sachin poster

2019 · song 3

Poradunne Poradunne

From Sachin

Credits

Singer
Shaan Rahman
Lyricist
BK Harinarayanan
Composer
Shaan Rahman

Lyrics

പോരാടുന്നേ... പോരാടുന്നേ.... ഇരുപട തമ്മിൽ പോരാടുന്നേ... മൈതാനത്തെ പടനിലമാക്കി...  എരിപൊരി വീറിൽ പോരാടുന്നേ...  നീയാണോ.... ഞാനാണോ...  ഈ ഓരോ നിമിഷവും ഉദ്യേകം... ആവേശം... തീരാതെ....  രാവും പകലും ഒരുക്കങ്ങൾ.... പോരാടുന്നേ... പോരാടുന്നേ.... ഇരുപട തമ്മിൽ പോരാടുന്നേ... മൈതാനത്തെ പടനിലമാക്കി...  എരിപൊരി വീറിൽ പോരാടുന്നേ...  ഓരോ പന്തും മൈതാനത്തിനു  മേലേ പാറി പോകണം... കണ്ണും കയ്യും ചോടും ചേരണ- മോരോ ഇഞ്ചും തെറ്റാതെ... മണ്ണിൽ പൊങ്ങും തീയായ് മാറണ- മൊന്നായ് നമ്മൾ തോൽക്കാതെ.... അങ്ങേ ഭാഗത്താരാണെങ്കിലും  എന്താണേലും വാ.... കണ്ണേ നിൻ... കണ്ണോരം... തെരു തെരെ മിന്നണതെന്താണ്... മുന്നേറാൻ... എന്നുള്ളിൽ...  കതിരൊളിയേകണമൊന്നാളും.... ആ....  നീയാണോ.... ഞാനാണോ...  ഈ ഓരോ നിമിഷവും ഉദ്യേകം... ആവേശം... തീരാതെ....  രാവും പകലും ഒരുക്കങ്ങൾ.... ഓ..... പോരാടുന്നേ... പോരാടുന്നേ.... ഇരുപട തമ്മിൽ പോരാടുന്നേ... മൈതാനത്തെ പടനിലമാക്കി...  എരിപൊരി വീറിൽ പോരാടുന്നേ...

Published by the catalogue editor. Rights remain with the original creators.