2019 · song 2

Pranayam En Kanavil

Credits

Singer
Najim Arshad
Lyricist
Jibin George Sebastian
Composer
Jibin George Sebastian

Lyrics

പ്രണയം എൻ കനവിൽ വിടരും... കനവിൽ നീ എന്നും തെളിയും... എൻ കനവിൽ നിൻ മൊഴികൾ... കുളിർമഴയായ് എന്നും പൊഴിയും... ഓ.. പ്രണയം എൻ കനവിൽ വിടരും... കനവിൽ നീ എന്നും തെളിയും... എൻ കനവിൽ നിൻ മൊഴികൾ... കുളിർമഴയായ് എന്നും പൊഴിയും... രാവിന്റെ ശോഭയോ...  നിലാവിന്റെ ചാരുതയോ... ഹേമന്തം തുളുമ്പും..  നിലാവേ നിൻ മന്ദസ്‌മിതമോ...  രാവിന്റെ ശോഭയോ...  നിലാവിന്റെ ചാരുതയോ... ഹേമന്തം തുളുമ്പും..  നിലാവേ നിൻ മന്ദസ്‌മിതമോ...  പ്രണയം എൻ കനവിൽ വിടരും... കനവിൽ നീ എന്നും തെളിയും... എൻ കനവിൽ നിൻ മൊഴികൾ... കുളിർമഴയായ് എന്നും പൊഴിയും... നീയെന്നുമെന്നിൽ...  സ്നേഹത്തിൻ പൂങ്കാവനം... തേടുന്നു എന്നിൽ...  പ്രേമത്തിൻ മന്ദാരവും... നീയെന്നുമെന്നിൽ...  സ്നേഹത്തിൻ പൂങ്കാവനം... തേടുന്നു എന്നിൽ...  പ്രേമത്തിൻ മന്ദാരവും... പ്രണയം എൻ കനവിൽ വിടരും... കനവിൽ നീ എന്നും തെളിയും... എൻ കനവിൽ നിൻ മൊഴികൾ... കുളിർമഴയായ് എന്നും പൊഴിയും... ഓ...  പ്രണയം എൻ കനവിൽ വിടരും... കനവിൽ നീ എന്നും തെളിയും... എൻ കനവിൽ നിൻ മൊഴികൾ... കുളിർമഴയായ് എന്നും പൊഴിയും...

Published by the catalogue editor. Rights remain with the original creators.