2019 · song 3
Mayakkaaru Polathe
Credits
- Singer
- Jithesh
- Lyricist
- Jithesh Aadi
- Composer
-
Ishaan Dev
Lyrics
മയക്കാറ് പോലത്തെ മോറുകണ്ടാൽ ....
പേടി തോന്നണ്ടട്ടാ പൊന്നുംകട്ടെ (2)
തക തിത്തത്തൈ തിമൃതത്തൈ തിത്തതിത്തത്തൈ
തക തിത്തത്തൈ തിമൃതത്തൈ തിത്തതിത്തത്തൈ
കണ്യാങ്കടണ്ടി തെളിക്കും പോലെ
ചാടി കളിക്കണ കാളിയാണിത്....
കാളിയാണിത്.... കരിങ്കാളിയാണിത്
ചാടി കളിക്കണ കാളിയാണിത്....
കുരുത്തോല ചോക്കുന്ന നേരത്തിനാലാണ്
മുക്കോല നാടിന്റെ കണ്ട ദൈവം
മുപ്പട്ട് വെള്ളിക്ക് കാത്ത് കാത്ത് അടിയൻ
കുമ്പിടും തമ്പ്രാനെ കാണുവാനായ്
തക തിത്തത്തൈ തിമൃതത്തൈ തിത്തതിത്തത്തൈ
തക തിത്തത്തൈ തിമൃതത്തൈ തിത്തതിത്തത്തൈ
വെട്ടണയും മുൻപേ പെട്ടന്ന് പോയൊരാ
കുട്ട്യോളും കണ്ടൊരാ പൂങ്കിനാവ്...
കുന്നോളം കൂട്ടീം കിഴിച്ചും ഗുണിച്ചും
മുട്ടായി പോലത്തെ പൂങ്കിനാവ് ....
കോലുമുട്ടായി പോലത്തെ പൂങ്കിനാവ് ....
തക തിത്തത്തൈ തിമൃതത്തൈ തിത്തതിത്തത്തൈ
തക തിത്തത്തൈ തിമൃതത്തൈ തിത്തതിത്തത്തൈ
തക തിത്തത്തൈ തിമൃതത്തൈ തിത്തതിത്തത്തൈ
തക തിത്തത്തൈ തിമൃതത്തൈ തിത്തതിത്തത്തൈ
വേഷമഴിക്കുമ്പോൾ താളിയ മരുന്നാ
കനല് നിറഞ്ഞൊരു അടിയനാണെ ...
നെഞ്ചു കിനിയുന്ന അടിയനാണെ
നോവു നിറഞ്ഞൊരു അടിയനാണെ ....
തക തിത്തത്തൈ തിമൃതത്തൈ തിത്തതിത്തത്തൈ
തക തിത്തത്തൈ തിമൃതത്തൈ തിത്തതിത്തത്തൈ
കുട്ട്യോളും പോക്കരും കോരനും മേലാനും
തോളോട് തോൾ ചേർന്ന് പോകണുണ്ടേ...
കണ്ണേ ഏങ്കാവിലെ വേല കാണാൻ
എല്ലാരും കൈകോർത്ത് പോകണുണ്ടേ...
തക തിത്തത്തൈ തിമൃതത്തൈ തിത്തതിത്തത്തൈ
തക തിത്തത്തൈ തിമൃതത്തൈ തിത്തതിത്തത്തൈ
തക തിത്തത്തൈ തിമൃതത്തൈ തിത്തതിത്തത്തൈ
തക തിത്തത്തൈ തിമൃതത്തൈ തിത്തതിത്തത്തൈ
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.