2019 · song 2
Ee Duniyaavinoru Panthaayi
Credits
- Singer
-
Jassie Gift
Ishaan Dev
- Lyricist
- Shamsudheen Kuttoth
- Composer
-
Ishaan Dev
Lyrics
ഈ ദുനിയാവിന്നൊരു പന്തായി ഉരുളുന്നുരുളുന്നേ
പടച്ചോന്റെ മൈതാനത്ത് കാലം തിരിയുന്നേ...(2)
ഹേ തീപാറും മൈതാനങ്ങൾ ..
ഇടനെഞ്ചിൽ ദഫഡിമേളം ...
ആവേശപ്പോരിനായി പന്തുമുരുളുന്നെ (2)
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
കാലത്തെ കിത്താബിൽ മീസാൻ കല്ലുകൊണ്ട്
അടയാളം വരച്ചോരെ ...
കിട്ടാക്കനിതേടി അലഞ്ഞൊരീ മണ്ണിലിന്നും
കിനാവിന്റെ റൂഹുണ്ട് ...
റങ്കും ചന്ദിരൻ പന്തല്ലേ ...അവളുടെ കണ്ണിൽ രാവല്ലേ
അസർമുല്ലപ്പൂവിൻ ഇതളല്ലേ ...
മൈലാഞ്ചിപ്പാട്ടിന്റെ ചേലല്ലേ ....
നീ അലിവിന്റെ കരുണയ്ക്കായ് ദുവാ ചെയ്യുന്നേ
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
കാൽപ്പന്ത് കയലായി ഖൽബിന്റെ തുടിപ്പായി
ജീവനിൽ നിറച്ചോരെ...
കാണാക്കരയായ ജന്നത്തിൻ വാതിലിന്ന്
ശുചിദിനം തുറക്കുന്നേ
റങ്കും ചന്ദിരൻ പന്തല്ലേ ...അവളുടെ കണ്ണിൽ രാവല്ലേ
അസർമുല്ലപ്പൂവിൻ ഇതളല്ലേ ...
മൈലാഞ്ചിപ്പാട്ടിന്റെ ചേലല്ലേ ....
റബ്ബേ നീ സ്വർഗ്ഗവാതിൽ തുറക്കാനായി ദുവാ ചെയ്യുന്നു
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
ഈ ദുനിയാവിന്നൊരു പന്തായി ഉരുളുന്നുരുളുന്നേ
പടച്ചോന്റെ മൈതാനത്ത് കാലം തിരിയുന്നേ...
ഹേ തീപാറും മൈതാനങ്ങൾ ..
ഇടനെഞ്ചിൽ ദഫഡിമേളം ...
ആവേശപ്പോരിനായി പന്തുമുരുളുന്നെ
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
ഹേ പപ്പരപ്പ പരപ്പരപ്പ പപ്പരപ്പ ...പന്തേ
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.