2019 · song 1

Allah Thanna Porule

From Panthu

Credits

Singer
Ishaan Dev Giricharan
Lyricist
Ishaan Dev Giricharan
Composer
Ishaan Dev

Lyrics

അല്ലാഹ് തന്ന പൊരുളേ എൻ പൊരുളേ ഒരു ഭാഗ്യദീപമേ .... അല്ലാഹ് തന്ന പൊരുളേ എൻ പൊരുളേ ഒരു ഭാഗ്യദീപമേ .... ആലം കാക്കുമിരെയിവൻ പിറപോൽ തന്ന സ്നേഹസൂക്തമേ ... ആലം കാക്കുമിരെയിവൻ പിറപോൽ തന്ന സ്നേഹസൂക്തമേ ... ഒളിയായ് നിന്റെ പുഞ്ചിരി ഹൈറായ് വന്ന ഹൂറി നീ ... ഒളിയായ് നിന്റെ പുഞ്ചിരി ഹൈറായ് വന്ന ഹൂറി നീ ... മണ്ണിൽ താരകങ്ങൾ പൂത്തിടുന്നപോലെ ലങ്കിടുന്നു നീ.. യാ അല്ലാഹ് ...യാ അല്ലാഹ് ...യാ അല്ലാഹ് ... അലി ...അലി...അലി... യാ അല്ലാഹ് ...യാ അല്ലാഹ് ...യാ അല്ലാഹ് ... അലി ...അലി...അലി... അല്ലാഹ് തന്ന പൊരുളേ എൻ പൊരുളേ ഒരു ഭാഗ്യദീപമേ .... ആലം കാക്കുമിരെയിവൻ പിറപോൽ തന്ന സ്നേഹസൂക്തമേ ... മഹോന്നതമാകുമാ അജറുൽ അസുവതിൻ ഗന്ധമേറ്റിടാൻ മഹോന്നതമാകുമാ അജറുൽ അസുവതിൻ ഗന്ധമേറ്റിടാൻ അതേറ്റം നിർവൃതി ആ റൗളഷരീഫിൽ പാദമൂന്നിടാൻ അതേറ്റം നിർവൃതി ആ റൗളഷരീഫിൽ പാദമൂന്നിടാൻ യാ റസൂലേ യാ ഹബീബേ .... യാ റസൂലേ യാ ഹബീബേ .... ഏറ്റം ഖുദ്റത്താൽ വരമത് അരുളിയ പെരിയാവനോതിടുന്നു സലാം യാ അല്ലാഹ് ...യാ അല്ലാഹ് ...യാ അല്ലാഹ് ... അലി ...അലി...അലി... യാ അല്ലാഹ് ...യാ അല്ലാഹ് ...യാ അല്ലാഹ് ... അലി ...അലി...അലി...   * Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.