2019 · song 3
Premam Pole Enthonnullil
Credits
- Singer
- Ajay Gopal
- Lyricist
- Ajay Gopal
- Composer
- Ajay Gopal
Lyrics
പ്രേമം പോലെ എന്തോന്നുള്ളിൽ വളരുണുണ്ട്
പ്രേമിച്ചാലുമില്ലന്നാലും വളരണുണ്ട്
ഉള്ളിൽ വളരണുണ്ട്...
പ്രാണൻപോലെ എന്തോന്നുള്ളിൽ ഉരുകണുണ്ട്.
പ്രേമിച്ചാലുമില്ലന്നാലും ഉരുകണുണ്ട്....
ഉള്ളിൽ ഉരുകണുണ്ട്...
കാവിലമ്മ കൺനിറഞ്ഞെന്തോ നോക്കണുണ്ട്
കാമനുള്ളിൽ അമ്പുതൊടുക്കാൻ ഓങ്ങണുണ്ട് ..
ഉള്ളിൽ ഓങ്ങണുണ്ട് ..
കാട്ടുകോവിലിൽ ഏതോ മേളം കേക്കണുണ്ട്
കാട്ടുചോല ഏതോ രാഗം മൂളണുണ്ട് ...
ഉള്ളിൽ മൂളണുണ്ട്...
പ്രേമം പോലെ എന്തോന്നുള്ളിൽ വളരുണുണ്ട്
പ്രേമിച്ചാലുമില്ലന്നാലും വളരണുണ്ട്...
ഉള്ളിൽ വളരണുണ്ട്....
കണ്ണടച്ചിരുന്നെന്നാലും കാണണുണ്ട്...
കാതടച്ചിരുന്നെന്നാലും കേക്കണുണ്ട് ...
ഉള്ളിൽ കേക്കണുണ്ട് ...
പട്ടിണിയിലെന്നെന്നാലും ഓർക്കണുണ്ട് ...
പട്ടവടക്കുന്നിലുറങ്ങാതോർക്കണുണ്ട് ...
ഉള്ളിൽ ഓർക്കണുണ്ട് ...
പ്രേമം പോലെ എന്തോന്നുള്ളിൽ വളരുണുണ്ട്
പ്രേമിച്ചാലുമില്ലന്നാലും വളരണുണ്ട്...
ഉള്ളിൽ വളരണുണ്ട്....
* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.