2019 · song 2
Karuthammede Kochumuthalali
Credits
- Singer
- Suneesh Kuttiady
- Lyricist
- Dinu Mohan
- Composer
- Dinu Mohan
Lyrics
പണ്ട് കറുത്തമ്മേടെ കൊച്ചുമുതലാളി
കടപ്പുറത്തിരുന്നു നെഞ്ചുപൊട്ടിപ്പാടി
പുരയ്ക്കകത്തിരുന്ന കറുത്തമ്മയ്ക്കാധി
ഓളു നടന്നുവന്നു തെങ്ങുമ്മേലൊന്നു ചാരി
പണ്ട് കറുത്തമ്മേടെ കൊച്ചുമുതലാളി
കടപ്പുറത്തിരുന്നു നെഞ്ചുപൊട്ടിപ്പാടി
പുരയ്ക്കകത്തിരുന്ന കറുത്തമ്മയ്ക്കാധി
ഓളു നടന്നുവന്നു തെങ്ങുമ്മേലൊന്നു ചാരി
അങ്ങോട്ടുമിങ്ങോട്ടും നോക്കി നോക്കി ഓര് സെന്റിയായ്
വരും തിരകളെണ്ണിയെണ്ണിയതൊരു സാഡ് സ്റ്റോറിയായ്
അങ്ങോട്ടുമിങ്ങോട്ടും നോക്കി നോക്കി ഓര് സെന്റിയായ്
വരും തിരകളെണ്ണിയെണ്ണിയതൊരു സാഡ് സ്റ്റോറിയായ്
മണ്ണുചാരിനിന്നിട്ടുള്ളവനേ പെണ്ണറിഞ്ഞിട്ടുള്ളൂ
കാത്തുകാത്തു വെച്ചതിനേ കാക്ക കൊത്തീട്ടുള്ളൂ
ഫ്രീക് കാട്ടി നിന്നവനേ പ്രാക് കിട്ടീട്ടുള്ളൂ
കാത്തു കാത്തിരുന്നവനേ തേപ്പ് കിട്ടീട്ടുള്ളൂ
കാട്ടുമരച്ചില്ലയിലെ നാട്ടുമൈനപെണ്ണേ
നിൻ നോട്ടമെന്റെയുള്ളിലിന്നൊരു ലോട്ടറിയാണെന്നേ
കറുത്തമ്മേടെ..
പണ്ട് കറുത്തമ്മേടെ..
പണ്ട് കറുത്തമ്മേടെ കൊച്ചുമുതലാളി
കടപ്പുറത്തിരുന്നു നെഞ്ചുപൊട്ടിപ്പാടി
പുരയ്ക്കകത്തിരുന്ന കറുത്തമ്മയ്ക്കാധി
ഓളു നടന്നുവന്നു തെങ്ങുമ്മേലൊന്നു ചാരി
ചന്ദനം കടഞ്ഞെടുത്ത സുന്ദരാംഗിയാണോ
അതോ ചാളമേരി ബൂസ്റ്റ് തിന്നുവീർത്തരൂപമാണോ
ചന്ദനം കടഞ്ഞെടുത്ത സുന്ദരാംഗിയാണോ
അതോ ചാളമേരി ബൂസ്റ്റ് തിന്നുവീർത്തരൂപമാണോ
എൻ നെഞ്ചകം കൊത്തിച്ചിടും നിൻ ചുംബനത്തിനായി
നീ ഒന്നു വന്നു തന്നിടുമോ എന്റെ സിൽക്ക്ശാന്തേ
കറുത്തമ്മേടെ കൊച്ചുമുതലാളി
കടപ്പുറത്തിരുന്നു നെഞ്ചുപൊട്ടിപ്പാടി
പുരയ്ക്കകത്തിരുന്ന കറുത്തമ്മയ്ക്കാധി
ഓളു നടന്നുവന്നു തെങ്ങുമ്മേലൊന്നു ചാരി
പണ്ട് കറുത്തമ്മേടെ കൊച്ചുമുതലാളി
കടപ്പുറത്തിരുന്നു നെഞ്ചുപൊട്ടിപ്പാടി
പുരയ്ക്കകത്തിരുന്ന കറുത്തമ്മയ്ക്കാധി
ഓളു നടന്നുവന്നു തെങ്ങുമ്മേലൊന്നു ചാരി
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.